അവക്കടോ വലിയ വ്യവസായ സാധ്യത ഉള്ള ഫല വൃക്ഷം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • അവക്കടോ വലിയ വ്യവസായ സാധ്യത ഉള്ള ഫല വൃക്ഷം
    #avakado #fruit #good #food #farming #kerala

Комментарии • 31

  • @Vertical-limit
    @Vertical-limit 11 месяцев назад +4

    Fruit അല്ല food ആണ് എന്ന പ്രയോഗം തികച്ചും അനുയോജ്യം.❤

  • @ssh4482
    @ssh4482 10 месяцев назад +2

    നല്ല ഫ്രൂട്ട് ആണ്. വിദേശത്ത് ഒക്കെ അവർ എപ്പോഴും ആവൊക്കേടോ കഴിക്കും. നല്ല ഡിമാൻഡ് ആണ്. നമ്മുടെ നാട്ടിലും വരണം

  • @jamsheerkhanp
    @jamsheerkhanp 11 месяцев назад +4

    Avocado nalla fruit aanu ..
    Ith main aayitu saladilanu upayogikkuka..
    Main course aayi kazhikkavinna food aanu ..
    Ith pazhuthath angine kazhichalum taste aanu ( kazhichu sheelamayal) ..
    Njan kazhikkarund..

    • @easypot7323
      @easypot7323  11 месяцев назад

      🥰

    • @Siju-lite
      @Siju-lite 29 дней назад

      ഞാൻ തൊടുപുഴയാണ് ഏഴേക്കറിൽ ആയിരം അവക്കാഡോ തൈകൾ ഞാൻ വെച്ചിട്ടുണ്ട്

  • @MuhammedCPmuhammedba
    @MuhammedCPmuhammedba 11 месяцев назад +2

    Nammal fruit ayi thanneyanu use akkunnath.......Juice adich kudikkan taste und

  • @ambarishkv2569
    @ambarishkv2569 11 месяцев назад +3

    most expensive and most popularly used fruit globally outside India..

  • @jissothomas7302
    @jissothomas7302 11 месяцев назад +1

    ചേട്ടാ നിങ്ങളുടെ കയ്യിലുള്ള ജാതി മരങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ ?

    • @easypot7323
      @easypot7323  11 месяцев назад

      ചെയ്യാം

  • @subithnair186
    @subithnair186 11 месяцев назад +1

    രണ്ട് വർഷമായി ഞങ്ങടെ മരം കായ്ക്കുന്നുണ്ട്. അധികം കായ്പിടിച്ച് തുടങ്ങിയിട്ടില്ല. ഒരു മരം മാത്രമുള്ള കാരണമാണെന്ന് തോന്നുന്നു. Type A യും B യും മരങ്ങൾ അടുത്തുണ്ടെങ്കിൽ രണ്ടും നന്നായി കായ്ക്കും. എന്റേത് B യാണ്..... എത് variety ആണെനൊന്നും അറിയില്ല. Reed B യാണ്.
    ഞാൻ 3 തൈകൾ കൂടെ വച്ചിട്ടുണ്ട്. ഒരണ്ണം russel ആണെന്ന് പറഞ്ഞാണ് nursery ക്കാര് തന്നത്. സത്യമാണെങ്കിൽ അത് type A ആണ്. 3 വർഷം കഴിഞ്ഞ് നോക്കാം.
    type ആണ്.

  • @vijesheyyal6332
    @vijesheyyal6332 8 месяцев назад

    ഇത് എവിടെ ആണ്? ഹൈ റേഞ്ച് ഏരിയ ആണോ എന്നറിയാനാണ്.

  • @artery5929
    @artery5929 11 месяцев назад +1

    ഹൈ റേഞ്ച് ഏരിയയിലും തണുപ്പുള്ള സ്ഥലങ്ങളിലും കായ് പിടിക്കും . അല്ലാത്തിടത്ത് മരമായി വളരും . കായ് പിടിക്കുന്നത് അപൂർവ്വമായി മാത്രം .

    • @easypot7323
      @easypot7323  11 месяцев назад +2

      അതു ശ്രെദ്ധിക്കണമ്, അടുത്തസ്ഥലത്തു കയ് ച്ചിട്ടുണ്ടോന്നു നോക്കിട്ടു വെക്കണം

    • @subithnair186
      @subithnair186 11 месяцев назад +2

      ഞങ്ങടെ മരം കഴിഞ്ഞ 2 വർഷമായി കായ്ക്കുന്നു. സ്ഥലം PBVR

    • @artery5929
      @artery5929 11 месяцев назад

      @@subithnair186ഗ്രാഫ്റ്റ് തൈ ആണോ ?

    • @issacgeorge2905
      @issacgeorge2905 10 месяцев назад

      ​@@subithnair186evidenna plant vagiyath

  • @mannarakathunursery
    @mannarakathunursery 11 месяцев назад

    👍

  • @skariarose9105
    @skariarose9105 11 месяцев назад +1

    ഇതിന്റെ തൈ കിട്ടുമൊ മധുചേട്ടന്റെ numberതരുമൊ

    • @easypot7323
      @easypot7323  11 месяцев назад

      Nomber disruption il undu

  • @KL-081
    @KL-081 11 месяцев назад +1

    TVM, kollam okke eth variety aanu nallath🤔

    • @easypot7323
      @easypot7323  11 месяцев назад +1

      അവിടെ അടുത്തുള്ള സ്ഥലത്തു അന്നെഷിക്കണമ്, അല്ലാതെ അറിയാൻ പറ്റില്ല

  • @bibinab8906
    @bibinab8906 11 месяцев назад

    ലിച്ചി നമ്മുടെ നാട്ടിൽ കായ്ക്കോ എന്റെ സ്ഥലം തൃശ്ശൂർ

    • @easypot7323
      @easypot7323  11 месяцев назад

      സാധ്യത കുറവാ

    • @ssh4482
      @ssh4482 10 месяцев назад

      ഇല്ല. Longan കായ്ക്കും

    • @pearlr4805
      @pearlr4805 11 дней назад

      ഇല്ല. ബീഹാറിലും പാകിസ്ഥാനിലുമാണ്(?) ലിച്ചി പിടിക്കുക.

  • @shortcutsskerala6527
    @shortcutsskerala6527 11 месяцев назад

    പല രാജ്യങ്ങളുടെയും ദേശീയ ഫലമായ ദുരിയൻ ഒക്കെ കൊള്ളില്ലെന്ന് പറഞ്ഞിട്ട് ഇപ്പൊ ഇതു കൊള്ളാം എന്ന്😅നിങ്ങളുടെ അവിടെ കായ്ക്കുന്നത് എല്ലാം കൊള്ളാം അല്ലേ😆😆

    • @easypot7323
      @easypot7323  11 месяцев назад +4

      പല യിടത്തും പലതും ദേശീയം ആ, പാമ്പിനെ, പട്ടിയെ പറ്റാ etc അതെല്ലാം നമ്മളും തിന്നണോ, തിന്നുമോ. ദുരിയൻ കേപ്പൽ ഒക്കെ തള്ളി മറിക്കുന്ന ഒരു ഗുണവും ഇല്ലാത്തത്. ചേട്ടനിഷ്ടമാണേൽ വാങ്ങിവക്കണമ്. ആരും തടയില്ല😀

  • @nisarvengara2589
    @nisarvengara2589 11 месяцев назад +1

    ഈ തൈ high range ലാണോ ചേട്ടാ?

  • @alexgeorge4575
    @alexgeorge4575 11 месяцев назад +1

    Madhu chettan no